SEED News

നദീതടം ശുചീകരിച്ചു


ചെറുവാടി : ചാലിയാർ പുഴയുടെ ചെറുവാടി തീരത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതം  സീഡ്  ക്ലബ് അംഗങ്ങൾ ശുചീകരിച്ചു .പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക  നിഷ എം എൻ നിർവ്വഹിച്ചു.ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറി.അധ്യാപകരായ ഉണ്ണികൃഷ്ണൻ കോട്ടമ്മൽ, സ്റ്റെഫി , റീന എന്നിവർ നേതൃത്വം നൽകി.

January 30
12:53 2024

Write a Comment

Related News