അശരണാർക്കൊരു കൈത്താങ്ങയി വിമല സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്
ചാത്തന്നൂർ : ലോക ഭക്ഷ്യദിനത്തിൽ അശരണാർക്കൊരു കൈത്താങ്ങയി കാരംകോട് വിമല സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി എത്തിച്ചുനൽകിയാണ് മാതൃകയായത്. സമുദ്രതീരം ചാരിറ്റബിൾ ട്രസ്ററ് ഭാരവാഹികൾ ഭക്ഷണപ്പൊതി ഏറ്റുവാങ്ങി.
January 31
12:53
2024