ബോധവത്കരണ ക്ലാസ്
കൊല്ലം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ചിതറ ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ കാവുമര ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. W .H .O മുൻ മെഡിക്കൽ കൺസൾട്ടന്റ് Dr . സ്. സ് ലാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.പ്രഥമ അദ്ധ്യാപിക ദീപ ഉൽഘടനം നിർവഹിച്ചു .
January 31
12:53
2024