എയ്ഡ്സ് ബോധവത്കരണം നടത്തി വെളിയം സെൻട്രൽ സ്കൂൾ സീഡ് ക്ലബ്
പന്മന: എടപ്പള്ളിക്കോട്ട വെളിയം സെൻട്രൽ സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണം നടത്തി . സങ്കരമംഗലം ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾ ലഘു നാടകം അവതരിപ്പിച്ചു . കൂടാതെ പ്രതിജ്ഞ ചൊല്ലുകയും , പൊതുജനങ്ങളിൽ ഐഡിസിനെ കുറിച്ചു ബോധവൽക്കരണം നടത്തുകയും ചെയ്തു .
February 05
12:53
2024