SEED News

കോഴിക്കോട് ജില ശ്രേഷ്ട ഹരിത വിദ്യാലയം പുരസ്ക്കാരം മൈക്കാവ് സെയ്ന്റ്


കോഴിക്കോട് ജില  ശ്രേഷ്ട ഹരിത വിദ്യാലയം പുരസ്ക്കാരം മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്


(കോഴിക്കോട് വിദ്യാഭ്യാസ ജില്ല)

1. നടുവട്ടം ജി. യു.പി.എസ്., 2. കൊടൽ ജി. യു.പി.എസ്., 3. ബിലാത്തിക്കുളം ബി.ഇ.എം.യു.പി.എസ്.

ഹരിതജ്യോതി പുരസ്കാരം

മാവിളിക്കടവ് എം. എസ്. എസ് പബ്ലിക് സ്കൂൾ, നല്ലൂർ ഈസ്റ്റ് എ. യു. പി സ്കൂൾ, ചേവായൂർ പ്രസന്റേഷൻ എച്ച്. എസ്. എസ്, സിൽവർ ഹിൽസ് എച്ച് .എസ്. എസ്, വെസ്റ്റ്ഹിൽ സെയ്ന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്, അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂൾ, പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്.എസ്.

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

ജി. വി. ഉഷ കുമാരി (മാവിളിക്കടവ് എം. എസ് .എസ്. പബ്ലിക് സ്കൂൾ)

ജെം ഓഫ് സീഡ്

പി. മീനാക്ഷി (കൊടൽ ജി.യു.പി.എസ്.)

ഹരിതവിദ്യാലയം (വടകര)

1. പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂൾ, 2. വട്ടോളി സംസ്കൃതം എച്ച്.എസ്., 3. ആന്തട്ട ജി. യു.പി.എസ്.

ഹരിത ജ്യോതി പുരസ്കാരം

വട്ടോളി നാഷണൽ എച്ച്. എസ്. എസ്., കൊയിലാണ്ടി ബി. ഇ. എം. യു. പി. എസ്., മൂടാടി വീമംഗലം യു.പി.എസ്., വേളൂർ ജി. എം.യു. പി. എസ്.മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

പി. ജയകുമാർ (ആന്തട്ട ജി. യു. പി. എസ്.)

 ഹരിത വിദ്യാലയം (താമരശ്ശേരി)

1. തൃക്കുറ്റിശ്ശേരി ജി.യു.പി.എസ്., 2. ഉള്ളിയേരി എ.യു.പി. എസ്., 3. വിളക്കാംതോട് എം. എ. എം.എൽ.പി. ആൻഡ് യു.പി. സ്കൂൾ

ഹരിതജ്യോതി പുരസ്കാരം

പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂൾ, പൂനൂർ ജി. എം. യു. എസ്., വേനപ്പാറ ലിറ്റിൽ ഫ്ളവർ യു.പി. എസ്, പെരുവണ്ണാമൂഴി ഫാത്തിമ എ. യു പി.എസ്., തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്. എസ്. എസ്., പുത്തൂർ ജി. യു. പി. എസ്., കുന്ദമംഗലം ഓക്സിലിയം നവജ്യോതി സ്കൂൾ, കൊടിയത്തൂർ വാദിറഹ്മാ ഇംഗ്ലീഷ് സ്കൂൾ, കട്ടിപ്പാറ കാരുണ്യ തീരം സ്പെഷ്യൽ സ്കൂൾ.

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

ജീന ജോസ് (പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി.എസ്.)

ജെം ഓഫ് സീഡ്

ഒലീവിയ മേരി ജോസഫ് (മൈക്കാവ് സെയ്ന്റ് മേരിസ് ജ്ഞാനോദയാ ഇംഗ്ലീഷ് സ്കൂൾ)

ഹരിത മുകുളം

1.കോടഞ്ചേരി സെയ്ന്റ് ജോസഫ്. എൽ.പി.സ്കൂൾ , 2. മേരിക്കുന്ന് സെയ്ന്റ് ഫിലോമിനാസ് എ. എൽ. പി. സ്കൂൾ

ഹരിത മുകുളം പ്രോത്സാഹന പുരസ്കാരം

1.പൊന്നാങ്കയം എസ്. എൻ.എം.എ. എൽ. പി.എസ്, 2. വള്ള്യാട് എം. എൽ.പി.സ്കൂൾ, 3. കൈനാട്ടി ബ്ലോസ്സം ഇംഗ്ലീഷ് സ്കൂൾ, 4. ചിങ്ങപുരം വൻമുഖം എളമ്പിലാട് എം.എൽ.പി. സ്കൂൾ, 5. നടുവട്ടം ഗോവിന്ദ വിലാസ് എ.എൽ.പി.എസ്.

കുട്ടിക്കർഷകൻ

 കെ. വിജയ് (സിൽവർ ഹിൽസ് എച്ച്.എസ്.എസ്.), സി. കെ. നിരഞ്ജൻ (മൂടാടി വീമംഗലം യു.പി.എസ്.), കെ. വൈഗ കൃഷ്ണ (മാവൂർ ജി.എം.യു.പി.എസ്.)

മികച്ച റിപ്പോർട്ടർ പുരസ്കാരം

കെ. ആദി ലക്ഷ്മി  (ബിലാത്തികുളം ബി. ഇ. എം. യു. പി സ്കൂൾ )

ഗൗരി നന്ദ (തൃക്കുറ്റിശ്ശേരി ജി. യു. പി. എസ്., )

മികച്ച ലഹരി വിരുദ്ധ പ്രവർത്തനം

കട്ടിപ്പാറ ഹോളി ഫാമിലി എച്ച്. എസ്. 


March 26
12:53 2024

Write a Comment

Related News