സീഡ് ക്ലബ് അംഗങ്ങൾ സംഘടിപ്പിച്ച ഫ്ലാഷ് മൊബ്
പുല്ലാളൂർ: അന്താരാഷട്രലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുല്ലാളൂർ എ എൽ പി സ്കൂളിലെ സീഡ് അഗങ്ങൾ പുല്ലാളൂർ അങ്ങാടിയിൽ ഫ്ലാള് മൊബ് അവതരിപ്പിചു .നല്ല ശീലങ്ങൾ ലഹരിയായി മാറ്റാനും, മധ്യം മയക്കുമരുന്ന്, പുകയില തുടങ്ങിയ ഉൽപന്നങ്ങൾ കാണികളോട് ഉപേക്ഷിക്കാനുമുള്ള സന്ദേശമായിരുന്നു ഫ്ലാളാഷ് മോബിലൂടെ കുട്ടികൾ ലക്ഷ്യമാക്കിയത് .പരിപാടിക്ക് സീഡ് കോഡിനേറ്റർ ഹസീബ് നേത്യത്വം നൽകി.പ്രധാന അധ്യാപിക വിചിത്ര .കെ ഉദ്ഘാടനവും ശ്രുതി വി അധ്യക്ഷയുമായി. ഫ്ലാളാഷ് മോബ് ട്രെയിനറും വിദ്യാലയ എസ് എസ് ജി അംഗവുമായ പ്രഭാവതി. ഇ പി ആശംസയു സീഡ് റിപ്പോർട്ടർ അസ്ലഹ് നന്ദിയും അറിയിച്ചു
June 27
12:53
2024