SEED News

സീഡംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു

സീഡംഗങ്ങൾ 

ഡോക്ടർമാരെ ആദരിച്ചു 

ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ സീഡ് അംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു ഗ്രാമപഞ്ചായത്തിലെ തെറ്റിവിള കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി റോസാപ്പൂക്കളും പൊന്നാടയും നൽകിയാണ് ആദരിച്ചത്.
ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനുഷ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത്‌ , ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് ആശുപത്രിയും പരിസരവും സന്ദർശിച്ച അംഗങ്ങൾ പ്രവർത്തനങ്ങൾ മനസ്സിലാക്കി ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ചെയർമാൻ എസ് പ്രേം കുമാർ, എം പി ടി എ പ്രസിഡൻറ് ആരതി, സീഡ് കോർഡിനേറ്റർ ജിജി, ബിന്ദു പ്പോൾ എന്നിവർ പങ്കെടുത്തു

July 03
12:53 2024

Write a Comment