ഇലിപ്പക്കുളം സ്കൂളിലെ സീഡ് ക്ലബ്ബ് പരിസ്ഥിതിപഠനയാത്ര നടത്തി
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ഇക്കോ ക്ലബ്ബുമായി ചേർന്ന് കായംകുളം കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്രത്തിലേക്ക് പരിസ്ഥിതിപഠനയാത്ര നടത്തി.
കൃഷ്ണപുരം കൊട്ടാരവും സന്ദർശിച്ചു. സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അധ്യാപികമാരായ മഞ്ജു, സബിതാ റാണി, സബീന എന്നിവർ പഠനയാത്രയ്ക്കു നേതൃത്വം നൽകി.
July 15
12:53
2024