SEED News

ഡോക്ടേഴ്‌സ്ദിനം ആചരിച്ചു

കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്‌സ്ദിന ആചരണം നടത്തി. കൊല്ലകടവിൽ 44 വർഷമായി ആതുരസേവനം നടത്തുന്ന ഡോ.എം.ആർ. രാജേന്ദ്രൻ പിള്ളയെ ആദരിച്ചു. പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ് ബാബു, സീഡ് കോഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.

July 17
12:53 2024

Write a Comment