സീഡ് ക്ലബ്ബ് മാമ്പഴദിനാചരണം
കൊല്ലകടവ്: ഗവ. മുഹമ്മദൻസ് ഹൈസ്കൂളിൽ ലോക മാമ്പഴദിനമാചരിച്ചു. നിറകതിർ സീഡ് ക്ളബ്ബ് അംഗങ്ങൾ നാട്ടുമാവിന്റെ തൈനട്ട് ദിനാചരണത്തിനു തുടക്കം കുറിച്ചു. നാട്ടുമാവുകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവു പകരുകയാണ് ലക്ഷ്യം.
July 26
12:53
2024


