അമ്പിളിക്കലയിലൂടെ
പറകുന്ന് /നാവായിക്കുളം : ജൂലൈ 21 ചാന്ദ്ര ദിനചാരണത്തിന്റെ ഭഗമായി എം ജി എം എൽ പി എസ് പറകുന്ന് സ്കൂളിലെ കുട്ടികൾ ചിത്ര രചന, ചാന്ദ്ര ദിന പതിപ്പ്, പോസ്റ്റർ നിർമ്മാണം, നിറം നൽകൽ, ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ചന്ദ്ര ദൗത്യത്തെ പറ്റിയുള്ള വീഡിയോ പ്രദർശനവും അവയെ പറ്റിയുള്ള ലഘു വിവരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി മിനി ബി എൽ,
പി റ്റി എ
പ്രസിഡന്റ് മറ്റു അധ്യാപകർ ഇതിന് നേതൃത്വം നൽകി
July 26
12:53
2024