എവിടെ റോഡ് സുരക്ഷ? സീബ്രാലൈനുമില്ല പോലീസുമില്ല
കോതമംഗലം
തലങ്ങും വില ങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ സീബ്രാലൈ നിന്റെ അഭാവം സ്കൂൾ വിദ്യാർഥി കൾ ഉൾപ്പെടെ കാൽനടക്കാർക്ക് അപകടഭീഷണിയാവുകയാണ്.
ഗതാഗതനിയമം പാലിക്കണ മെന്ന് പറയുന്നവർ റോഡ് സുര ക്ഷ ഉറപ്പാക്കുന്ന ഇത്തരം മുന്ന -റിയിപ്പ് സംവിധാനങ്ങൾ നടപ്പാ ക്കാത്തതുമൂലം കുട്ടികൾ പേടി യോടെയാണ് റോഡ് മുറിച്ചുക ടക്കുന്നത്.
തിരക്കേറിയ രാവിലെയും വൈകീട്ടും നൂറുകണക്കിന് വി ദ്യാർഥികൾ സഞ്ചരി ക്കുന്ന റോഡിൽ, സീ ബ്രാലൈൻ ഇല്ലാത്ത താണ് ഭീഷണി.
നഗരത്തിൽ എല്ലാ സ്കൂളുകൾക്ക് മുന്നി ലും രാവിലെയും വൈ കീട്ടും ഗതാഗതം നിയ ന്ത്രിക്കാൻ പോലീസു കാരെ നിയോഗിക്കാറുണ്ട്. പോലീസ് സ്റ്റേ ഷൻ്റെ മൂക്കിനു താ ഴെയുള്ള ബേസിൽ ജങ്ഷനിൽ പക്ഷേ പോലീസില്ല. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ പരാതിപ്പെ ടുന്നുണ്ട്.
August 03
12:53
2024