SEED News

ആരോഗ്യബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു


കഞ്ഞിക്കുഴി: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു.  . 
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബി എം. ലീൻ ബോധവത്‌കരണ ക്ലാസ് നയിച്ചു.
 അധ്യാപകരായ സിനി പൊന്നപ്പൻ, സുനിത, സ്റ്റാഫ് സെക്രട്ടറി ഡോ. പ്രദീപ്, സീഡ് അംഗങ്ങളായ ഋതുലക്ഷ്മി, അക്ഷര എന്നിവർ 
സംസാരിച്ചു.

August 03
12:53 2024

Write a Comment