ചീര വിളവെടുത്തു കടമ്മനിട്ട സ്കൂൾ
കടമ്മനിട്ട: കടമ്മനിട്ട ഗവ :ഹയർ സെക്കന്ററി സ്ക്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നട്ടു പരി പാലിച്ചു വന്ന ചെമ്പട്ടു ചീര വിളവെടുത്തു .നവംബർ ഒന്നിനാണ് വിത്തുകൾ പാകിയത് .ഡിസംബർ 6ന് ആദ്യ വിളവെടുപ്പ് നടത്തി. ഏകദേശം 300ഗ്രോ ബാഗിലാണ് ചീര വിത്ത് പാകിയത് .
December 12
12:53
2024