reporter News

വയലുകളെ ഒഴിവാക്കൂ


ഉമയനല്ലൂര്: വയലുകള് വളരെക്കുറച്ചുമാത്രമാണ് ഇപ്പോള് ബാക്കിയുള്ളത്. അവിടെ മാലിന്യങ്ങള് തള്ളുന്നത് നിര്ത്തണം. പൊതുജനത്തിനും പരിസ്ഥിതിക്കും ഇത് അപകടഭീഷണി ഉയര്ത്തുന്നു. കൃഷിയിടങ്ങളില് മാലിന്യം തള്ളുന്നത് അടിയന്തരമായി തടയണം.  
 റിസ്വാന് അന്‌സാരി, ആറാം ക്ലാസ്സ്  

February 09
12:53 2016

Write a Comment