reporter News

മാലിന്യം തള്ളുന്നവരെ ശിക്ഷിക്കണം

നെടുങ്ങോലം: കോട്ടേക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നു. ചീഞ്ഞളിഞ്ഞ ഭക്ഷണസാധനങ്ങളും മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളുമാണ് ഈ വഴിയില് കുന്നുകൂടുന്നത്. ഇത്തരം പ്രവൃത്തികള് ശിക്ഷാര്ഹമാക്കണം. എങ്കില് മാത്രമേ പൊതുസ്ഥലങ്ങള് മാലിന്യമുക്തമാക്കാന് കഴിയൂ.
 ലിയ എ.എല്.,അഞ്ചാം ക്ലാസ് 
മയ്യനാട് കെ.പി.എം. മോഡല് സ്‌കൂളിലെ 
സീഡ് ക്ലബ് 

February 09
12:53 2016

Write a Comment