environmental News

എൻ ഐ പി എം ബെസ്റ്റ് കോർപ്പറേറ്റ് സിറ്റിസൻ അവാർഡ്‌ മാതൃഭൂമിക്ക്

എറണാകുളം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ മാനേജ്‌മന്റ്‌ (കേരള ചാപ്റ്റർ) നല്കുന്ന ഈ വർഷത്തെ മികച്ച കോർപ്പറേറ്റ് സിറ്റിസൻ പുരസ്കാരത്തിന് മാതൃഭൂമി അർഹരായി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഒരു പുതിയ പാത വെട്ടിത്തുറന്ന മാതൃഭൂമി സീഡ് അടക്കമുള്ള സാമൂഹിക പ്രവര്ത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം. 

June 16
12:53 2016

Write a Comment