reporter News

ഗതാഗതക്കുരുക്ക് ദുരിതമാകുന്നു



സനം എന്‍.എസ്. , പീസ് പബ്ലിക് സ്‌കൂള്‍ , കൊല്ലം
കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് ഭാഗത്ത് ഗതാഗതക്കുരുക്ക് ദുരിതമാകുന്നു. രാവിലെ എട്ടുമുതലാണ് തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
 സ്‌കൂള്‍ വാഹനങ്ങളും ചരക്കുലോറികളും മറ്റുവാഹനങ്ങളും ചേര്‍ന്നാണ് ഗതാഗതക്കുരുക്കാവുന്നത്.  വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടാകുന്നു. 



July 03
12:53 2016

Write a Comment