SEED News

സൗത് എഴിപ്പുറം സ്കൂളിൽ കേരസംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കമായി

പെരുമ്പാവൂർ :മാതൃഭൂമി സീഡ് പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കേരസംരക്ഷണ പ്രവർത്തനങ്ങൾ സൗത് എഴിപ്പുറം സ്കൂളിൽ ആരംഭിച്ചു .പദ്ധതിപ്രകാരം സ്കൂൾ അങ്കണത്തിൽ പി .ടി .എ പ്രസിഡന്റ് ശ്രീപി.പി.ബേബി    തെങ്ങിൻ തൈ നട്ടു  ഉൽഘടനം ചെയ്തു.പദ്ധതി പ്രകാരം കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന വിവിധങ്ങളായ  തെങ്ങിൻ തൈകൾ കുട്ടികൾ സ്കൂൾ മുറ്റത്തു നട്ടു.ചടങ്ങിൽ സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സജീവ് സ്കൂൾ പ്രധാനആദ്യപകൻ എന്നിവർ പെങ്കെടുത്തു. 

July 22
12:53 2016

Write a Comment

Related News