reporter News

എളമക്കര താന്നിക്കൽ -കീർത്തിനഗർ റോഡിൽ അനധികൃത പാർക്കിംഗ് തടയണം

എളമക്കര താന്നിക്കൽ -കീർത്തിനഗർ റോഡിനു ഇരുവശവും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയിതിരിക്കുന്നത് കാൽനടയാത്രക്കരാകും മാറ്റുവാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു .ഏറേ തിരക്കുള്ള ഈ റോഡിൽ വര്ഷങ്ങളായി വാഹനങ്ങൾ ഇങ്ങനെ ഇട്ടിരിക്കുകയാണ്.വാഹനങ്ങൾക്കിടയിലും നായ്ക്കളുടെ വിഹാര കേന്ദ്രം ആണ് .യാത്രക്കാർക്കും എന്നെപോലുള്ള സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കും ഇത് ഭീതി ജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.അദ്തികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്നു അഭ്യർത്ഥിക്കുന്നു.

രാഹുൽ ഓമനക്കുട്ടൻ 
സീഡ് റിപ്പോർട്ടർ
ഭവൻസ് വിദ്യ മന്ദിർ എളമക്കര 
 

July 22
12:53 2016

Write a Comment