SEED News

മട്ടന്നൂര്‍ സ്‌കൂളില്‍ ഔഷധത്തോട്ടം


മട്ടന്നൂര്‍: ഔഷധത്തോട്ടം ഒരുക്കി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സ്‌കൂളിലെ പത്തു സെന്റോളം സ്ഥലത്താണ് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചത്.
  സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.ഗണേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ടി.വി.രേഖ, അധ്യാപകരായ എ.പി.പ്രജിത, ഇ.സി.ഷഫീക്ക്, സുജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.










 





July 30
12:53 2016

Write a Comment

Related News