reporter News

കനാലുകൾ പ്രകൃതിക്ക് കനലാകുന്നു.

ജിവന്റെ ഉറവിടമായ പ്രകൃതിയും ജലവും എന്നും മനുഷ്യന്റെ ചൂഷണത്തിന് ഇരയാവുന്നു. ഒരു കൂട്ടം മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുമ്പോൾ മറുവശത്ത് അത് നഷ്ട്ടപെടുന്ന കാഴ്ച്ച കണാൻ സാധിക്കും. പ്രകൃതിസംരക്ഷണത്തെപ്പറ്റിയുള്ള സ്വയംവബോധം സ്വന്തം നില നിൽപ്പിന്റെ ആവിശ്വകത എന്നിവ മനസിലാക്കെതെ പ്രവർത്തിക്കുന്ന മനുഷ്യർ വരുംതലമുറയുടെ ആവാസ യോഗ്യതയെയാണ് നശിപ്പിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും മറ്റ് ആവിശ്യങ്ങൾക്കുമായി വെള്ളം എത്തിക്കുന്ന കനാൽ മാലിന്യം വലിച്ചെറിയുന്നതിനുള്ള സ്ഥലമായി മാറിയിരിക്കുന്നു. കനാലുകളെ സംരക്ഷിക്കാൻ ഗവൺമെന്റ് മുൻകൈ എടുത്ത് പ്രവർത്തിക്കണം. അതുപോലെ തന്നെ ജനങ്ങളും കനാലുകളെ മലിനമാക്കാതെ സംരക്ഷിക്കാൻ മുൻകൈയെടുക്കണം. ഇനി വരുന്നെരു തലമുറക്ക് വസിക്കാൻ ഇവിടം യോഗ്യമാക്കുക എന്നത് ഈ തലമുറയുടെ ഉത്തരവാദിത്വം ആണ്.

August 20
12:53 2016

Write a Comment