SEED News

ലഹരിവിരുദ്ധറാലിയും ബോധവത്കരണക്ലാസും

ചിറ്റില്ലഞ്ചേരി: എം.എന്‍.കെ.എം.എച്ച്.എസ്. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ്, എന്‍.സി.സി., ജൂനിയര്‍ റെഡ് ക്രോസ് എന്നിവ ചേര്‍ന്ന് ലഹരിവിരുദ്ധറാലിയും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ജെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ കെ. വിജയകുമാര്‍ അധ്യക്ഷനായി. എസ്. സമോന്ത്, സി. കോമളം, സിജോ ജോണ്‍, എം. രതീഷ്, വി. വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. ടി.ജെ. ജയകുമാര്‍ ക്ലാസെടുത്തു.

July 04
12:53 2015

Write a Comment

Related News