SEED News

ജില്ലയിൽ മാതൃഭൂമി സീഡ് തൈ വിതരണത്തിന് തുടക്കമായി.

കൊച്ചി:-മാതൃഭൂമി സീഡ്‌ ജില്ലാ സോഷ്യൽ ഫോറെസ്ട്രയുമായി സഹകരിച്ചു നടപ്പിലാക്കുന്ന തൈ വിതരണത്തിന് ജില്ലയിൽ തുടക്കമായി.ജില്ലാ സോഷ്യൽ ഫോറെസ്ട്രീയിൽ നിന്നു ലഭിച്ച ലക്ഷ്മി തരു,മണിമരുത്,ഓറഞ്ച്,സീതപ്പഴം,കണിക്കൊന്ന തുടങ്ങിയ തൈകളാണ് വിതരണത്തിനായി ലഭിച്ചത്.വിതരണോൽഗാടനം തൃക്കാക്കര മേരി മാത സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് ലക്ഷ്മി തരു തൈ നൽകി കൊണ്ട് എറണാകുളം എം .ൽ .എ ഹൈബി ഈഡൻ നിർവഹിച്ചു.

June 09
12:53 2017

Write a Comment

Related News