SEED News

സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷം

പാലക്കാട്: ജില്ലയിലെ സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷപരിപാടികൾ നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി റാലികൾ നടത്തിയും സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞവർഷംനട്ട വൃക്ഷത്തൈകൾ പരിപാലിച്ചു.
പരിസ്ഥിതിസന്ദേശങ്ങളടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങൾ മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുകയും ചെയ്തു.

June 24
12:53 2017

Write a Comment

Related News