SEED News

ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കുമളി: കുമളി ജി.വി.എച്ച്.എസ്.എസ്സിൽ ഗ്രീൻ ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കർഷക ദിനത്തിൽ വാർഡ് മെമ്പർ മാരി ആസ്പിൻ ഉദ്ഘാടനം ചെയ്തു. 
കൂടാതെ അസോള കൃഷിയും, അൻപതോളം ഔഷധസസ്യങ്ങളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നട്ടുപിടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് മഞ്ജു സന്തോഷ്, ഷാജി തോമസ്, പ്രിൻസിപ്പാൾ വിജയ 
ശ്രീ പി.എസ് മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

August 18
12:53 2017

Write a Comment

Related News