‘സീഡ്’ ഇലക്കറി പാചകമത്സരം
പഴയങ്ങാടി: വെങ്ങര പ്രിയദര്‍ശിനി യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കര്‍ക്കടകപ്പത്തിലെ ഇലക്കറി പാചക മത്സരം നടത്തി. പ്രഥമാധ്യാപിക കെ.വി.ഗീതാമണി ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ശ്യാമള അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സൂര്യ, സി.കെ.രാജശ്രീ, കെ.പ്രീത, പി.പ്രിയങ്ക, വി.വി.സൗമ്യ, അരുണിമ രാജന്‍ എന്നിവര്‍ സംസാരിച്ചു.
വീട്ടുപറമ്പിലെ ഇലക്കറികളുടെ പ്രാധാന്യം തിരിച്ചറിയാനും ഇവയുടെ ഔഷധമൂല്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുമാണ് പരിപാടി നടത്തിയത്
ി.
September 02
12:53
2017