SEED News

ബോധവത്കരണം നടത്തി

കായണ്ണബസാര്‍: ലോക കൊതുകുദിനത്തിന്റെ ഭാഗമായി മാട്ടനോട് എ.യു.പി. സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തി. കൂത്താടികളെ നശിപ്പിക്കുകയുംചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് കെ.കെ. ദിയ, ടി. ദേവശ്രീ, അര്‍ച്ചന രവീന്ദ്രന്‍, പി.കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.

September 09
12:53 2017

Write a Comment

Related News