SEED News

മരങ്ങളുടെ സംരക്ഷണവുമായി സീഡ് ക്ലബ്ബ്

അടൂര്‍: ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കു'ികള്‍ കാമ്പസില്‍ വളരു മരങ്ങള്‍ക്ക് നാമകരണച്ചടങ്ങ് നടത്തി. മരങ്ങളില്‍ ആണി അടിക്കാതെ പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ബോര്‍ഡുകള്‍ മരത്തില്‍ തൂക്കിയി'ു. സ്പീഡ് കാര്‍'ൂണിസ്റ്റ് എസ്.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷങ്ങള്‍ ഉള്‍െപ്പടെ അന്‍പതോളം വൃക്ഷങ്ങള്‍ കാമ്പസിനുള്ളില്‍ ഉണ്ട്.
നാ'ുമാവുകള്‍, കണിക്കൊ, നെല്ലി, ലക്ഷ്മിതരു, ചുവ വാക, പേരാല്‍, പേര, പൂവരശ്, മണിമരുത്, ഞാവല്‍, അത്തി, മുള്ളാത്ത, ആര്യവേപ്പ്, കശുമാവ്, ചുവ നെല്ലി, പേര, സപ്പോ', ഫാഷന്‍ഫ്രൂ'്, പ്ലാവ്, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് നാമകരണം ചെയ്തു.
മലയാളത്തിലും ഇംഗ്ലീഷിലും പേരെഴുതി ശാസ്ത്രീയനാമവും ചേര്‍ത്തതാണ് ബോര്‍ഡുകള്‍. സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അക്കാദമിക് ഡയറക്ടര്‍ റോസമ്മ ചാക്കോ, സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ആര്‍.രാജലക്ഷ്മി, സീഡ് ക്ലബ്ബ് മെമ്പര്‍ ശിവകാമി എിവര്‍ സംസാരിച്ചു.  


September 14
12:53 2017

Write a Comment

Related News