SEED News

ഔഷധവനം

മാതൃഭൂമി സീഡും വൈദ്യരത്‌നവും സംയുകതമായിനടപ്പിലാക്കുന്ന ഔഷധവനം പദ്ധതിയിൽ അംഗങ്ങളായുള്ള  കോഴിക്കോട് ജില്ലയിലെ വിദ്യാലയത്തിലെ ടീച്ചർ കോ ഓർഡിനേറ്റർ മാർക്കുള്ള ശില്പശാല സംഘടിപ്പിച്ചു
എം എം പ്രസ് ഹാളിൽ നടന്ന ശില്പശാലയിൽ ഡോക്ടർ വിമൽ കുമാർ ക്‌ളാസ്സെടുത്തു ,ജില്ലയിൽനിന്നുള്ള മുഴുവൻ അധ്യാപരും ശില്പശാലയിൽ പങ്കെടുത്തു

September 22
12:53 2017

Write a Comment

Related News