SEED News

കപ്പക്കൃഷി വിളവെടുത്തു

പള്ളിപ്പുറം: പട്ടാര്യസമാജം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തകർ ചെയ്തിരുന്ന കപ്പക്കൃഷി വിളവടുത്തു. പ്രഥമാധ്യാപിക എൽ.രമ, സീഡ് കൺവീനർ അനിതകുമാരി, എം.എ.സനൽകുമാർ, സ്നേഹ.വി.എസ്, ശാലൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയും വിളവെടുപ്പും നടന്നത്. ഗാന്ധിജയന്തിയുടെ ഭാഗമായി സീഡ് പ്രവർത്തകർ സ്ക്കൂളും പരിസരവും വൃത്തിയാക്കി.

October 12
12:53 2017

Write a Comment

Related News