എഴുകോണ്‍ സംസ്കൃത സ്കൂളില്‍ സീഡിന്‍റെ മട്ടുപ്പാവില്‍ കൃഷി
എഴുകോണ്‍:
വിഷരഹിത പച്ചക്കറികള്‍ വിളയിക്കാന്‍ എഴുകോണ്‍ വിവേകോദയം സംസ്കൃത സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്‍റെ മട്ടുപ്പാവില്‍ കൃഷി.
നൂറിലധികം ഗ്രോബാഗുകളിലാണ് വിത്തുകള്‍ പാകിയത്.
കോളിഫ്ലവര്‍,
കാബേജ്,
വെണ്ട,
വഴുതന,
തക്കാളി,
പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.
ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-
വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എസ്.
സുജ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജെ.
ജീജ,
പ്രിന്‍സിപ്പല്‍ ആര്‍.
വി.
സജിത,
സീഡ് പ്രിന്‍സിപ്പല്‍ കോ-
ഓര്‍ഡിനേറ്റര്‍ ബി.
ബിനു,
കോ-
ഓര്‍ഡിനേറ്റര്‍ എം.
എസ്.
പ്രവീണ്‍ ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
October 19
12:53
2017