SEED News

സീഡ് ക്ലബ് ശില്പശാല

പന്തളം: തട്ടയിൽ  എസ കെ വി യു പി സ്കൂളിലെ സീഡ് ക്ലബ് കീടനാശിനി നിർമാണവും ഉരുപയോഗവും എന്ന വിഷയത്തിൽ നടത്തിയ ശില്പശാല പന്തളം തെക്കേക്കര കൃഷി ഓഫീസിർ രെമ്യ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ കൃഷിക്ക്  ഉപയോഗിക്കുന്നതിനും  കുട്ടികൾക്കെ അവ സ്വയം നിർമിക്കാൻ പരിശീലനം കൊടുക്കാനത്തിനും വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത് 

November 08
12:53 2017

Write a Comment