SEED News

മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി

മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ  കരുനാഗപ്പള്ളിയിൽ   ആർ രവീന്ദ്രൻ  നഗരസഫ ഉപാദ്ധ്യക്ഷൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. , വൈദ്യരത്‌നം പ്രതിനിധി , ബി സ്  ശ്രീകുമാരൻ തമ്പി ,  ഡോക്ടർ  സ്മിത്ത് എ ർ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി പ്രതിനിധി വിശദീകരിച്ചു.

November 21
12:53 2017

Write a Comment

Related News