SEED News

സീഡ് അവാർഡ് സമർപ്പണം ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡ് അവാർഡ് സമർപ്പണം ബുധനാഴ്ച നടക്കും.  വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രണ്ടിനുനടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യും. ഗനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ അധ്യയനവർഷത്തെ ജേതാക്കൾക്കാണ് അവാർഡ് സമ്മാനിക്കുന്നത്.

December 01
12:53 2017

Write a Comment

Related News