SEED News

നക്ഷത്രവനം പദ്ധതിയുമായി ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂൾ


അടൂർ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സയുംകതമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ അടൂർ ആർ ഡി ഓ എം എ റഹിം നിർവഹിച്ചു. അദ്ദേഹത്തിന്റെ നക്ഷത്രത്തിന്റെ മരമായ വയ്യങ്കത നടനെ നിർവഹിക്കാതെ. സ്കൂൾ അക്കാഡമിക് ഡയറക്ടർ റോസമ്മ ചാക്കോ, സീഡ് കോഓഡിനേറ്റർ രാജലക്ഷിമി വാദിയാരത്നം ഫീൽഡ് ഓഫീസർ ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.

December 07
12:53 2017

Write a Comment

Related News