SEED News

ശിവപുരത്ത് ജൈവപച്ചക്കറി വിളവെടുപ്പ്


മാലൂര്‍: ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലവ് ഗ്രീന്‍ ക്ലബ്ബും മാതൃഭൂമി സീഡും ചേര്‍ന്ന് ശിവപുരത്ത് ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് മാലൂര്‍ പഞ്ചായത്ത് അംഗം പി.ജമീല ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ആര്‍.കെ.രാജീവ് അധ്യക്ഷത വഹിച്ചു.





December 09
12:53 2017

Write a Comment

Related News