SEED News

ആദ്യമായി പൂവിട്ട കോട്ടൺ പ്ളാൻറ്

കരിമ്പാടം ഡി .ഡി.സഭാ ഹൈസ്കൂളിലെ ജീജ ടീച്ചറും 

സീഡ് ക്ലബ്ബിലെ കുട്ടികളും 2016ൽ ആർബോറേറ്റം സന്ദർശിച്ച വേളയിൽ 

 അര്ബറേട്ടത്ത്തിൽ

 നിന്നും  കോട്ടൺ പ്ലാന്റിന്റെ വിത്ത് മേടിക്കുകയും ജീജ ടീച്ചർ അതു നാട്ടു പരിപാലിക്കുകയും ചെയ്തു.

ഒന്നരവർഷത്തിനു ശേഷo ആദ്യമായി പൂവിട്ട കോട്ടൺ പ്ലാന്റിന്റെ ചിത്രം !!!..

December 30
12:53 2017

Write a Comment

Related News