SEED News

പ്ലാസ്റ്റിക്കിനെതിരെ പൊരുതാൻ ദൃഢ പ്രതിജ്ഞ എടുത്ത് സീഡ് കുട്ടികൾ


പതനതിട്ട: ഭൂമിയിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയില്ലെന്നും, പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ പോരാടുമെന്നും ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു. കഴിഞ്ഞ വര്ഷം നാട്ടെ നനച്ച ആൽമരം എപ്പോൾ അവരോളം എത്തി നിൽക്കുന്നു. അതിന്റ തണൽ വരും തലമുറക്കെ കുടയായും തണലായും വായുവായും  മാറണം എന്നുള്ള കുഞ്ഞു പ്രതീക്ഷകളുടെ കൂട്ടായ്മയായി മാറിയത്. മാതൃഭൂമി സീഡിന്റെ 2018 -19 വർഷത്തെ ഉദകടനം നടന്ന എസ് കെ വി യു പി സ്കൂളിലെ കുട്ടികളാണ് ഇത്തരത്തിൽ ഒരു പ്രതിജ്ഞയുമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അടൂർ എം എൽ എ  ചിറ്റയം ഗോപകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  

June 09
12:53 2018

Write a Comment

Related News