SEED News

മുത്തശ്ശി മാവിനെ ആദരിച്ച സീഡ് കുട്ടികൾ

മുത്തശ്ശി മാവിനെ ആദരിച്ച സീഡ് കുട്ടികൾ
കടമ്മനിട്ട: മാതൃഭൂമി  വി കെ സി നന്മ ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് കടമിനിട്ട ഗവ. എച് എസ് എസിലെ  കുട്ടികൾ മാവിന് ആദരം സംഘടിപ്പിച്ചത്. സുഗതകുമാരിയുടെ മരത്തിന്  കാവൽ എന്ന ഗാനം  കുട്ടികൾ ചൊല്ലി. മാവിന്റെ വിശേഹസങ്ങൾ മുതിർന്നവരുടെ സഹായത്തോടെ കുട്ടികൾ മനസിലാക്കി.

June 09
12:53 2018

Write a Comment

Related News