SEED News

പരിസ്ഥിതി സൗഹൃദ പ്രവർത്തനo

കുട്ടമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ബഹു: കുട്ടമ്പുഴ സെഷൻ ഫോറസ്റ്റ് റെയ്ഞ്ച് ആഫീസർ ശ്രീ. പുഷ്പകുമാരൻ സാർ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട്  ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ സാക്ഷിയാക്കി പ്രതിജ്ഞയെടുത്ത് 'എന്റെ മരം എന്റെ ജീവൻ' പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഷീല എം വർഗീസ്, ഹെഡ്മാസ്റ്റർ മണികണ്ഠൻ സാർ, പി .ടി. എ പ്രതിനിധികൾ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.

June 19
12:53 2018

Write a Comment

Related News