കാവ് സംരക്ഷണത്തിനായി ചെറുകോൽ ഗവ. യു പി സ്കൂൾ വിദ്യാർത്ഥികൾ
കാവ് സംരക്ഷണത്തിനായി ചെറുകോൽ ഗവ. യു പി സ്കൂൾ വിദ്യാർത്ഥികൾ
കോഴഞ്ചേരി: പ്രകൃതിയെ അതിന്റെ ഏറ്റവും സത്തയോടുകൂടി മനസിലാക്കാൻ സാധിക്കുന്ന ഏക സ്ഥലമായ കാവ് ദെത്തെടുത്തുകൊണ്ടാണ് ചെറുകോൽ സ്കൂളിലെ സീഡ് ക്ലബ് മുന്നോട്ടെ വന്നത്.ഭൂമിയെ അതിന്റെ ഏറ്റവും പ്രാചിനമായ മറ്റാരാലും നശിപ്പിക്കപ്പെടുകയോ മാറ്റങ്ങൾക്ക് വിദേയമാകാത്ത സ്ഥലം എന്ന രീതിയിലാണ് ഈകുട്ടികൾ കാവ് സംരക്ഷണത്തിനായി ഇറങ്ങി തിരിച്ചത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും ഒരു കുടക്കീഴിൽ കാണാനും അവർക്കേ സാധിച്ചു. കാവ് സംരെക്ഷണത്തിലൂടെ പ്രകൃതിയുടെ മറ്റൊരു പഠനത്തിലേക്കാണ് കുട്ടികൾ ഇറങ്ങിയിരിക്കുന്നത്.
June 22
12:53
2018