SEED News

വൃക്ഷ തൈകൾ വിതരണം ചെയ്തു

മരുവത്കരണവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എം.ഹാഷിം അധ്യക്ഷനായിരുന്നു. ചുമർപത്രവും പ്രകാശനം ചെയ്തു. 

June 22
12:53 2018

Write a Comment

Related News