SEED News

പൊതുജനങ്ങൾക്ക് ലൈബ്രറിയുമായി പൂഴിക്കാട് ഗവ സ്കൂൾ സീഡ് ക്ലബ്.


പന്തളം: പൂഴിക്കാട് ഗവ സ്കൂൾ സീഡ് ക്ലബ്ബാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കായി ഒരു ലൈബ്രറി തുറന്നത്. വായനയുടെ മാഹാത്മ്യം മറ്റുള്ളവരിലേക്കെത്തിക്കുന്നതിനായിട്ടാണ് ഇത്തരത്തിൽ ഒരു പരുപാടി സീഡ് ക്ലബ് സംഘടിപ്പിച്ചത്.  വിവാഹദ ശ്രീനിയിലുള്ള പുസ്തകങ്ങളാണ് കെട്ടികൾ പ്രദര്ശിപ്പിക്കാത്തത്. വായനക്കും വിൽപ്പനക്കുമായിട്ടാണ് കുട്ടികൾ ഇവാ സംഘടിപ്പിച്ചത്. ഓട്ടോ റിക്ഷ തൊഴിലാളിലേക്, വഴിയാത്രക്കാർ, പൊതു ജനങ്ങൾ, കടകക്കാർ തുടങ്ങിയ എല്ലാവരും ആവേശത്തോടെയാണ് കുട്ടികളുടെ ഈ ചടങ്ങിൽ പങ്കെടുത്തത്.  പലരും വായിക്കുകയും അതോടൊപ്പം വാങ്ങിക്കുകയും ചെയ്തു പുസ്തകങ്ങൾ.

June 22
12:53 2018

Write a Comment

Related News