ലഹരി വിരുദ്ധ ഗാനവുമായി സീഡ് ക്ലബ്
ലഹരി വിരുദ്ധ ഗാനവുമായി സീഡ് ക്ലബ്
പത്തനംതിട്ട: മൈലപ്ര എൽ പി സ്കൂളിലാണ് സീഡ് ക്ലബ് ങ്ങൾ ഗാനാലാപനവുമായി ലഹരിക്കെതിരെ ഇറങ്ങിയത്. കുട്ടികൾ തന്നെ തയാറാക്കിയ ഗാനം അവർ മറ്റു കുട്ടികൾക്കായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ആലപിച്ചു. ഗാനത്തിലൂടെ ലഹരിക്കെതിരെയു ലഹരി ഉപയോഗത്തിന് എതിരെയും കുട്ടികൾ മുന്നറിയിപ്പ് നൽകി. ലോക ലഹരി വിരുദ്ധ ദിനവും സംഗീത ദിനവും കുട്ടികൾ ഇതിലൂടെ ആഘോഷിച്ചു.
June 29
12:53
2018