സീഡ് പോലീസ് പരിസ്ഥിതി ലൈബ്രറി രൂപവത്കരിച്ചു
> കയ്പമംഗലം: കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ''സീഡ്' പോലീസ് ടീം രൂപവത്കരിച്ചു. സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ്ത്തം നല്‍കുന്നതിനാണ് 20 അംഗങ്ങളുള്ള ടീമിനെ തയ്യാറാക്കിയത്. ആദ്യ പ്രവര്‍ത്തനമായി പരിസ്ഥിതി ലൈബ്രറി രൂപവത്കരിച്ചു വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പരിസ്ഥിതിയുമായി ബന്ധപ്പെടുള്ള പുസ്തകങ്ങള്‍ ലൈബ്രററിയിലേയ്ക്ക് കൈമാറി. ലൈബ്രേറിയന്‍ മായ വേണുഗോപാല്‍ ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളായ നഹ്ല ഫയാസ്, മുഹമ്മദ് ഫവാസ്, സീഡ് കോഡിനേറ്റര്‍ ഷെഫീക്ക് കൊടുങ്ങൂക്കാരന്‍ എ്ന്നിവര്‍ നേതൃത്തം നല്‍കി
>
കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്‌കൂളില്‍ മാതൃഭൂമി സീഡ് പോലീസ് അംഗങ്ങൾ ശേഖരിച്ച പരിസ്ഥിതിയുമായി ബന്ധപ്പെടുള്ള പുസ്തകങ്ങള്‍ ലൈബ്രേറിയന്‍ മായ വേണുഗോപാലിനു കൈമാറുന്നു
July 18
12:53
2018