SEED News

സ്നേഹം നൽകി കീഴടക്കുക

 ഊട്ടുപാറ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ സ്നേഹം നൽകി കീഴടക്കി എന്ന തലക്കെട്ടോടെ എങ്ങനെ കുട്ടികളെ വളർത്തണം എന്നതുൾപ്പടെ വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജോജി കുറുനത്തേടത്എന്ന ഫാമിലി കൗൺസിലറുടെ സഹായത്തോടെയായിരുന്നന് പരിശീലന പരുപാടി.  മാതാപിതാക്കളുടെ സംശയങ്ങളും ക്ലാസ്സിൽ ദൂരീകരിച്ചു. അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. 

August 01
12:53 2018

Write a Comment

Related News