SEED News

ചെറിയ വലിയ സഹായവുമായി ഭവൻസ് സ്കൂൾ സീഡ് കുട്ടികൾ


വാര്യാപുരം:  മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങിലേക്കാണ് തങ്ങളാൽ കഴിയും വിധം സഹയം സ്കൂൾ എത്തിച്ചത്. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് കുട്ടികൾ  സഹായം എത്തിച്ചത്. തങ്ങളാൽ  കഴിയും വിധം  സഹജീവികള്ക്ക് സഹായം  എത്തിക്കുകയായിരുന്നു ലക്ഷ്യം.  ഭവൻസ് സ്കൂളിന്റെ വിവിധ ക്ലബ്ബുകളുടെ സഹായം കുട്ടികൾക്കെ ലഭിച്ചു. സ്കൂൾ മാനേജ്മെന്റും പങ്കെടുത്തു

August 01
12:53 2018

Write a Comment

Related News