SEED News

പ പച്ചക്കറി ;പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ്

പുറച്ചേരി ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബും കേശവതീരം ആയുർവേദഗ്രാമവുമായി സഹകരിച്ച് നടത്തിയ മഴക്കാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ പി.പ്രഭാവതി ഉദ്ഘാടനം ചെയ്തു. എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു.  ചെറുതാഴം ബാങ്ക് പ്രസിഡന്റ്‌ പി വി.ബാലകൃഷ്ണൻ, പ്രഥമാധ്യാപകൻ കെ.ഇ.കരുണാകരൻ എന്നിവർ സംസാരിച്ചു.

August 10
12:53 2018

Write a Comment