SEED News

സ്വാതന്ത്ര്യ സമര സേനാനികളെ പുനരാവിഷ്‌ക്കരിച്ച സീഡ് ക്ലബ്

സ്വാതന്ത്ര്യ സമര സേനാനികളെ പുനരാവിഷ്‌ക്കരിച്ച സീഡ് ക്ലബ്
അടൂർ: ഇന്ത്യൻ സ്വാത്ര്യത്തിന്റെ അണിയറശില്പികളെ കുട്ടികൾ തങ്ങളാൽ ആകും വിധം പുനരാവിഷ്‌ക്കരിച്ചു. സ്വന്ത്ര ഇന്ത്യയുടെ ശില്പികളെയാണ് കുട്ടികളെ ചടങ്ങിൽ ഓര്മപെടുത്തിയത്.  ഓഗസ്റ്റ് 15 ന് സംഘടിപ്പിച്ച ആഘോഷത്തിലാണ് കുട്ടികൾ ഗാന്ധിജിയെയും നെഹ്രുവായും വേഷമിട്ടത. രാഷ്ട്രത്തോടുള്ള ജനങളുടെ കടപ്പാടും ക്ലുട്ടികളോടെ ഇവർക്കുള്ള സ്നേഹവും ഇവർ മറ്റു കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. 

August 27
12:53 2018

Write a Comment

Related News